കേരള വാർത്തകൾ
Thursday, January 19, 2012
ദേവസ്വം പട്ടയകേസ് വിചാരണ : സ്ഥലം മാറ്റം
തിരൂര്‍ പി.ഡബ്ളിയു.ഡി റസ്റ് ഹൌസില്‍ ഇതുവരെ നടന്നിരുന്ന ദേവസ്വം പട്ടയകേസുകളുടെ വിചാരണ ജനുവരി 23 മുതല്‍ തിരൂര്‍ റവന്യൂ ഡിവിഷനല്‍ ഓഫീസിലായിരിക്കും ഇനി നടത്തുകയെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment