ഹൈസ്ക്കൂള്‍ അധ്യാപകര്‍ക്ക് ‘സഹപാഠി' പരിചയപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ജനുവരി 21 രാവിലെ 10 ന് മലപ്പുറം ജി.ബി.എച്.എസ്.എസ് ല്‍ നടക്കുന്ന യോഗത്തില്‍ എല്ലാ സ്ക്കൂളുകളില്‍ നിന്നും ഓരോ വിഷയത്തിനും ഒരു പ്രതിനിധി വീതം പങ്കെടുക്കണം. ‘സഹപാഠി'യും നിര്‍ബന്ധമായും കൊണ്ടുവരണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.
No comments:
Post a Comment