ചെങ്ങന്നൂര്‍ ഗവ. ഐ.റ്റി.ഐ.യില്‍ ഡി/സിവില്‍ ട്രേഡിലേക്ക് 10,000 രൂപ പ്രതിമാസ പ്രതിഫല വ്യവസ്ഥയില്‍ ഗസ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ എന്‍.ടി.സി.യും മൂന്നു വര്‍ഷത്തെ ജോലി പരിചയവും അല്ലെങ്കില്‍ എന്‍.എ.സി.യും ഒരു വര്‍ഷത്തെ ജോലി പരിചയവും അല്ലെങ്കില്‍ സിവില്‍ എന്‍ജിനീയറിംഗില്‍ ഡിപ്ളോമ/ഡിഗ്രി യുളളവര്‍ ജനുവരി 23ന് രാവിലെ 11ന് വിദ്യാഭ്യാസ യോഗ്യത, ജോലി പരിചയം എന്നിവയുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
No comments:
Post a Comment