Thursday, January 19, 2012

ജനസമ്പര്‍ക്കം: ജില്ലാതല ഉദ്യോഗസ്ഥ അവലോകനയോഗം 20ന്

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയുടെ ജില്ലാതല ഉദ്യോഗസ്ഥരുടെ അവലോകനയോഗം ജനുവരി 20ന് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ജനസമ്പര്‍ക്കപരിപാടിയില്‍ പങ്കെടുത്ത എല്ലാ വകുപ്പുകളുടെയും ജില്ലാമേധാവികള്‍ ബന്ധപ്പെട്ട ഫയലുകളുമായി രാവിലെ 10ന് കളക്ട്രേറ്റില്‍ എത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. 

No comments: