Thursday, January 19, 2012

ക്ഷീരകര്‍ഷകര്‍ക്ക് പരിശീലനം

ക്ഷീരവികസനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍പ്പെട്ട ക്ഷീരകര്‍ഷകര്‍ക്കായി ജനുവരി 23 മുതല്‍ 30 വരെ കോട്ടയം ഈരയില്‍ക്കടവിലുളള ക്ഷീരപരിശീലനകേന്ദ്രത്തില്‍ പരിശീലനം നടത്തും. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. താല്‍പ്പര്യമുളളവര്‍ 23ന് രാവിലെ 10 മണിക്ക് കോട്ടയം ക്ഷീരപരിശീലനകേന്ദ്രത്തില്‍ എത്തണം. രജിസ്ട്രേഷന്‍ ഫീസ് 10 രൂപ. യാത്രാബാത്ത, സൌജന്യഭക്ഷണം എന്നിവ ലഭിക്കും. ഫോണ്‍ - 0481 2302223, 9447249253.

No comments: