Thursday, January 19, 2012

ശമ്പള ബില്ലുകള്‍ സ്പാര്‍ക്ക് വഴി നിര്‍ബന്ധമാക്കി

ജനുവരി മുതല്‍ സ്പാര്‍ക്ക് വഴി തയ്യാറാക്കുന്ന ശമ്പളബില്ലുകള്‍ മാത്രമേ ട്രഷറികളില്‍ സ്വീകരിക്കുകയുളളൂ എന്ന് ജില്ലാ ട്രഷറി ഓഫീസര്‍ അറിയിച്ചു. സ്പാര്‍ക്ക് വഴി ശമ്പള ബില്ലുകള്‍ തയ്യാറാക്കാന്‍ കഴിയാതിരുന്ന ശമ്പള വിതരണ ഉദ്യോഗസ്ഥര്‍ക്ക് മാത്രമായി ട്രഷറി വകുപ്പിന്റെയും ഐ.ടി.@സ്കൂളിന്റെയും ആഭിമുഖ്യത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു. വിശദവിവരത്തിന് ബന്ധപ്പെട്ട ട്രഷറി ഓഫീസറെ സമീപിക്കുക.

No comments: