വിദ്യാഭ്യാസവകുപ്പിനു കീഴില്‍ സ്റേറ്റ് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷണല്‍ ടെക്നോളജി, കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി സയന്‍സ് പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ മാത്സ്, ഫിസിക്സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി സി.ഡി. കിറ്റുകള്‍ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി കുറഞ്ഞ വിലയ്ക്ക് ജനുവരി 31 വരെ വിതരണം ചെയ്യും. 200 രൂപ വിലയുളള സി.ഡി.കള്‍ 50 രൂപയ്ക്കാണ് നല്‍കുന്നത്. സി.ഡി.കള്‍ ലഭിക്കാന്‍ കോട്ടയത്തുളള എസ്.ഐ.ഇ.ടി. സിഡി മാര്‍ട്ടിന്റെ ഷോറൂമുമായി ബന്ധപ്പെടുക. ഫോണ്‍ 0481 2304278, 9447077717, 9446756228.
No comments:
Post a Comment