Thursday, January 19, 2012

സീനിയോറിറ്റി ലിസ്റ്

ആരോഗ്യവകുപ്പില്‍ 2006 ഡിസംബര്‍ 31 വരെ സര്‍വ്വീസില്‍ പ്രവേശിച്ചിട്ടുളളതും ജനറല്‍ കേഡറില്‍ ഉള്‍പ്പെടുന്നതുമായ മെഡിക്കല്‍ ഓഫീസര്‍മാരുടെ പ്രിലിമിനറി സീനിയോറിറ്റി ലിസ്റ് ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിലും, ജില്ലാ മെഡിക്കല്‍ ഓഫീസുകളിലും, ഡയറക്ടറുടെ ഔദ്യോഗിക വെബ്സൈറ്റിലും (www.dhs.kerala.gov.in) പരിശോധനയ്ക്ക് ലഭിക്കും. ലിസ്റിന്‍മേല്‍ ആക്ഷേപം ഉള്ളവര്‍ ഫെബ്രുവരി 12 ന് മുമ്പ് പരാതി ഡയറക്ടറേറ്റില്‍ സമര്‍പ്പിക്കണം. 

No comments: