Thursday, January 19, 2012

കായികതാരങ്ങള്‍ക്ക് ക്യാഷ് അവാര്‍ഡ്

ജില്ലാ സ്പോര്‍ട്സ് കൌസില്‍ 2009-10, 2010-11 വര്‍ഷങ്ങളില്‍ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് ദേശീയ- അന്തര്‍ദേശീയ മത്സരങ്ങളിലും ദേശീയ സ്കൂള്‍ മത്സരങ്ങളിലും ഒ്, രണ്ട്, മ്ൂ സ്ഥാനങ്ങള്‍ നേടിയ കായിക താരങ്ങള്‍ക്കും 2010-11 വര്‍ഷത്തില്‍ സംസ്ഥാന സ്കൂള്‍ കായിക മത്സരങ്ങളില്‍ ഒും രണ്ടും മൂും സ്ഥാനം നേടിയ താരങ്ങള്‍ക്കും ജനുവരി 21 ന് രാവിലെ 10 മണിക്ക് മാനാഞ്ചിറ സ്പോര്‍ട്സ് കൌസില്‍ ഹാളില്‍ വെച്ച് ക്യാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്യും. സംസ്ഥാന സ്പോര്‍ട്സ് കൌസില്‍ പ്രസിഡന്റ് പത്മിനി തോമസ്, സെക്രട്ടറി പി.എസ് അബ്ദുള്‍ റസാക്ക്, ടി.പി ദാസന്‍, വി. രാജഗോപാല്‍ എിവര്‍ പങ്കെടുക്കും.

No comments: