കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ സ്റാഫ് നഴ്സിനെ താല്‍ക്കാലികമായി നിയമിക്കുു. യോഗ്യത ജി.എന്‍.എം (ഗവമെന്റ് അംഗീകൃതം). താല്‍പര്യമുളളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 23 ന് 10 മണിക്ക് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫീസില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.
No comments:
Post a Comment