ചാത്തമംഗലം മിനി വ്യവസായ എസ്റേറ്റില്‍ എസ്.സി- എസ്.ടി വിഭാഗത്തില്‍ പ്പെട്ടവര്‍ക്ക് 600 ച. അടി ഷെഡ് വ്യവസായം തടങ്ങാന്‍ അവസരം. താല്‍പര്യമുളളവര്‍ ജനുവരി 25 നകം കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ 0495- 2765770, 2766035 ഫോ നമ്പറുകളില്‍ ലഭിക്കും.
No comments:
Post a Comment