ജനുവരി 26 ന് രാവിലെ 8.30 ന് വെസ്റ്ഹില്‍ വിക്രം മൈതാനിയില്‍ നടക്കു റിപ്പബ്ളിക് ദിന പരേഡിന്റെ റിഹേഴ്സല്‍ ജനുവരി 21, 23 തീയതികളില്‍ നടക്കും. 24 നാണ് ഡ്രസ് റിഹേഴ്സല്‍. വിവിധ പോലീസ് വിഭാഗങ്ങളായ ആംഡ് റിസര്‍വ്(സിറ്റി), ആംഡ് റിസര്‍വ് (റൂറല്‍), ലോക്കല്‍ പോലീസ്, വനിതാ പോലീസ്, സീനിയര്‍ എന്‍.സി.സി നേവി, ജൂനിയര്‍ എന്‍.സി.സി നേവി, ജൂനിയര്‍ എന്‍.സി.സി ബോയ്സ്, ജൂനിയര്‍ എന്‍.സി.സി ഗേള്‍സ് എിവയുടെ ഓരോ പ്ളാറ്റൂണുകള്‍, എന്‍.സി.സി ആര്‍മി, സീനിയര്‍ ഗേള്‍സ് എന്‍.സി.സി, ജൂനിയര്‍ റെഡ്ക്രോസ് എിവയുടെ രണ്ട് വീതം പ്ളാറ്റൂണുകള്‍, സ്കൌട്ട്സ്, ഗേള്‍സ് ഗൈഡ്സ് എിവയുടെ ഓരോ ടീമുകള്‍, എക്സൈസ് - വനം ഗാര്‍ഡുകള്‍, സ്റുഡന്റ് പോലീസിന്റെ നാല് പ്ളാറ്റൂണുകള്‍, രണ്ട് വിദ്യാലയങ്ങള്‍ എിവയാണ് പങ്കെടുക്കുക. നാളെയും 23 നും നടക്കു റിഹേഴ്സലിന് വൈകീട്ട് മ്ൂ മണിക്ക് വിക്രം മൈതാനിയില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഡ്രസ് റിഹേഴ്സലിനെത്തുവര്‍ 24 ന് രാവിലെ 7.30 നാണ് എത്തേണ്ടത്.
No comments:
Post a Comment