Thursday, January 19, 2012

നാടകോത്സവം മന്ത്രി കെ.സി ജോസഫ് ഉദ്ഘാടനം ചെയ്യും

സംഗീത നാടക അക്കാദമിയുടെ ആഭിമുഖ്യത്തിലുളള നാലാമത് അന്തര്‍ദേശീയ നാടകോത്സവം ഫെബ്രുവരി 3 ന് മ്ൂ മണിക്ക് കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ സാംസ്കാരിക- ഗ്രാമവികസന വകുപ്പ് മന്ത്രി കെ.സി ജോസഫ് ഉദ്ഘാടനം ചെയ്യും. ടാഗോര്‍ ഹാളില്‍ ആറു ദിവസങ്ങളിലായി നടക്കു നാടകോത്സവത്തില്‍ അഞ്ച് നാടകങ്ങളാണ് അരങ്ങേറുക. ആദ്യദിനം കുല്‍ദീപ് കോത്താരി സംവിധാനം ചെയ്ത രാജസ്ഥാനി നാടോടി സംഗീത പരിപാടി അവതരിപ്പിക്കും. നാലിന് അഭിഷേക് മജൂംദാര്‍ സംവിധാനം ചെയ്ത ആഫ്റ്റര്‍ ലൈഫ് ഓഫ് ബേര്‍ഡ്സ്, അഞ്ചിന് ശ്രീജിത് സുന്ദരം സംവിധാനം ചെയ്ത മൊളകാപൊടി എ തമിഴ്നാടകം, ആറിന് ആകര്‍ഷ് ഖുരാനയുടെ ഇംഗ്ളീഷ് നാടകമായ ദ ഇന്റര്‍വ്യൂ, ഏഴിന് ദൌലത് വൈറ്റ് ഒരുക്കിയ എ മിഡ് സമ്മര്‍ നൈറ്റ്സ് ഡ്രീം എ ഹിന്ദി നാടകം, എട്ടിന് ശങ്കര്‍ വെങ്കിടേശ്വരന്റെ വാട്ടര്‍സ്റേഷന്‍ എ നിശബ്ദ നാടകം എിവ അരങ്ങേറും. നാടകോത്സവത്തിന്റെ ഭാഗമായി നാടകപ്രവര്‍ത്തകരെ ആദരിക്കും.

No comments: