Thursday, January 19, 2012

സൈറ്റ് എഞ്ചിനീയര്‍ ട്രെയിനി ഒഴിവ്

കോഴിക്കോട് ജില്ലാ നിര്‍മ്മിതി കേന്ദ്രം സൈറ്റ് എഞ്ചിനിയര്‍ ട്രെയ്നി തസ്തികയില്‍ ഒഴിവുണ്ട്. യോഗ്യത- സിവില്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രി/ഡിപ്ളോമ. അപേക്ഷ മെമ്പര്‍ സെക്രട്ടറി, കോഴിക്കോട് ജില്ലാ നിര്‍മ്മിതി കേന്ദ്രം, സിവില്‍ സ്റേഷന്‍ പി.ഒ, കോഴിക്കോട് -672030 എ വിലാസത്തില്‍ ജനുവരി 31 നകം ലഭിക്കണം.

No comments: