Thursday, January 19, 2012

ഗസ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ബി.എസ്.സി ഒപ്റ്റോമെട്രി കോഴ്സില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, മാത്തമറ്റിക്സ് വിഷയങ്ങളില്‍ ഗസ്റ് ലക്ചറര്‍മാരെ നിയമിക്കുു. യോഗ്യത - ഇന്‍ഫര്‍മേഷന്‍ ടെക്നോളജി: ബിരുദം, പി.ജി.ഡി.സി.എ. മാത്തമറ്റിക്സ്: മാത്തമറ്റിക്സില്‍ ബിരുദാനന്തര ബിരുദം. താല്‍പര്യമുളളവര്‍ വയസ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കു സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ജനുവരി 25 ന് 11 മണിക്ക് ഗവ. മെഡിക്കല്‍ കോളേജില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.

No comments: