Thursday, January 19, 2012

മന്ത്രി പി.ജെ ജോസഫ് 26ന് കോഴിക്കോട്ട്

ജില്ലയില്‍ ജപ്പാന്‍ കുടിവെളള പദ്ധതികളുടെ പുരോഗതി ജലവിഭവ വകുപ്പ് മന്ത്രി പി.ജെ ജോസഫ് ജനുവരി 26 ന് വൈകുരേം അഞ്ച് മണിക്ക് കലക്ടറേറ്റ് കോഫറന്‍സ് ഹാളില്‍ അവലോകനം നടത്തും. ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.

No comments: