തൂണേരി ഐ.സി.ഡി.എസ് പ്രൊജക്ടിനു കീഴിലെ 194 അംഗന്‍വാടികളില്‍ നെയിം ബോര്‍ഡുകള്‍ സ്ഥാപിക്കുതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി മ്ൂ. കൂടുതല്‍ വിവരങ്ങള്‍ തൂണേരി ബ്ളോക്ക് പഞ്ചായത്ത് ഓഫീസ് കോമ്പൌണ്ടിലുള്ള ശിശുവികസന പദ്ധതി ഓഫീസില്‍ ലഭിക്കും.
No comments:
Post a Comment