Thursday, January 19, 2012

സമ്മതിദാനം: ഉപന്യാസ മത്സരം നടത്തുു

സമ്മതിദായകരുടെ ദേശീയദിനാഘോഷത്തോടനുബന്ധിച്ച് ജില്ലയിലെ 18 വയസിനും 25 വയസിനുമിടയില്‍ പ്രായമുളളവര്‍ക്കായി ഉപന്യാസമത്സരം സംഘടിപ്പിക്കുു. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ തിരിച്ചുവിളിക്കാന്‍ അവകാശം നല്‍കു നിയമം നടപ്പിലാക്കുത് പ്രായോഗികമാണോ എതാണ് വിഷയം. താല്‍പര്യമുളളവര്‍ വെളളക്കടലാസില്‍ സ്വന്തം കൈപ്പടയിലെഴുതിയ ഉപന്യാസങ്ങള്‍ ഡെപ്യൂട്ടി കലക്ടര്‍(ഇലക്ഷന്‍), കലക്ടറേറ്റ്, സിവില്‍സ്റേഷന്‍ പി.ഒ, 673020 എ വിലാസത്തില്‍ ജനുവരി 23 ന് മുമ്പായി ലഭിക്കണം. പേരും മേല്‍വിലാസവും ഫോ നമ്പറും പ്രത്യേകം കടലാസില്‍ എഴുതണം. വിജയികള്‍ക്ക് സമ്മതിദായകരുടെ ദേശീയ ദിനമായ ജനുവരി 25 ന് കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ നടത്തു ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.

No comments: