അംഗത്തിന്റെ മരണത്തെതുടര്‍് ഉപതെരഞ്ഞെടുപ്പ് നട കോഴിക്കോട് നഗരസഭയുടെ ഓം വാര്‍ഡായ എലത്തൂരില്‍ സി.എം സുനില്‍കുമാര്‍ (ഇന്ത്യന്‍ നാഷണല്‍ കോഗ്രസ്)499 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു. തൊട്ടടുത്ത സ്ഥാനാര്‍ത്ഥി അബ്ദുറഹിമാന്‍ നാലകത്തിനെയാണ് (എല്‍.ഡി.എഫ് സ്വത.) അദ്ദേഹം പരാജയപ്പെടുത്തിയത്. വോട്ടിംഗ് നില- ആകെ വോട്ട് 5901, പോള്‍ ചെയ്തത് 4750. സി.എം സുനില്‍കുമാര്‍ (ഇന്ത്യന്‍ നാഷണല്‍ കോഗ്രസ്)- 2524, അബ്ദുറഹിമാന്‍ നാലകത്ത് (എല്‍.ഡി.എഫ് സ്വത.)- 2025, എന്‍.വി സന്തോഷ് (ബി.ജെ.പി) - 101, ഗഫൂര്‍ കെ (എസ്.ഡി.പി.ഐ) - 29, പി. സുനില്‍കുമാര്‍ (സ്വത.)- 20, ടി.എം സുനില്‍കുമാര്‍ (സ്വത.) -12, പറമ്പത്ത് അബ്ദുറഹിമാന്‍(സ്വത.) -06, വി.എം സുനില്‍കുമാര്‍ (സ്വത.)- 04, കാളോട്ട്കണ്ടത്തില്‍ അബ്ദുറഹിമാന്‍(സ്വത.)- 02, തോട്ടുറുമ്പത്ത് അബ്ദുറഹിമാന്‍ (സ്വത.)- 02, അസാധു -25.
No comments:
Post a Comment