കൈത്തറി നെയ്ത്തില്‍ മാസ്റര്‍ ക്രാഫ്റ്റ്സ്മാനെ കണ്ടെത്തി ആദരിക്കുതിനും പരമ്പരാഗതമായ കരവിരുത് പ്രയോജനപ്പെടുത്തി വൈവിദ്ധ്യമാര്‍ കൈത്തറി വസ്ത്രങ്ങള്‍ ഉല്പാദിപ്പിക്കുതിനും തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ന്ി തെരഞ്ഞെടുത്ത 25 വിദഗ്ധ തൊഴിലാളികള്‍ക്കായി ശില്‍പ്പശാല തുടങ്ങി. ഈസ്റ്ഹില്ലിലുളള ഗവ. യൂത്ത് ഹോസ്റലില്‍ മേയര്‍ പ്രൊഫ. എ.കെ പ്രേമജം ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എം.വി യോഹാന്റെ അധ്യക്ഷതയില്‍ നട ചടങ്ങില്‍ കൈത്തറി അസോസിയേഷന്‍ പ്രസിഡന്റ് സി.ബാലന്‍, സീനിയര്‍ കൈത്തറി സൂപ്പര്‍വൈസര്‍ കെ.എം പവിത്രന്‍ എിവര്‍ സംസാരിച്ചു. ജില്ലാ വ്യവസായകേന്ദ്രം ഡെപ്യൂട്ടി രജിസ്റാര്‍ കെ.എം മോഹനന്‍ സ്വാഗതവും കൈത്തറി സൂപ്പര്‍വൈസര്‍ പി.ജി നന്ദകുമാര്‍ നന്ദിയും പറഞ്ഞു. കൈത്തറി ആന്റ് ടെക്സ്റൈല്‍സ് ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തിലാണ് പരിശീലനം. ശില്പശാലക്ക് ശേഷം പരിശീലനം പൂര്‍ത്തിയാക്കിയ തൊഴിലാളികള്‍ നെയ്തെടുത്ത തുണിത്തരങ്ങളില്‍ നിും തിരഞ്ഞെടുത്ത മികച്ച ഇനങ്ങള്‍ക്ക് ഓം സമ്മാനമായി 25000 രൂപയും രണ്ടാം സമ്മാനമായി 10000 രൂപയും മൂാം സമ്മാനമായി 5000 രൂപയും നല്‍കും. 20 ന് വൈകുരേം നടക്കു സമാപന ചടങ്ങില്‍ പരിശീലനം പൂര്‍ത്തിയാക്കിയ തൊഴിലാളികള്‍ക്കുളള സര്‍ട്ടിഫിക്കറ്റുകള്‍ ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ പി.എം അബ്ദുള്‍ റഷീദ് വിതരണം ചെയ്യും.
No comments:
Post a Comment