സുല്‍ത്താന്‍ ബത്തേരി പട്ടികവര്‍ഗ്ഗ വികസന ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മുള്ളന്‍ക്കൊല്ലി പ്രീ-മെട്രിക് ഹോസ്റലില്‍ നിലവിലുള്ള ഗ്യാസ് അടുപ്പ് സംവിധാനം അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഉപകരണങ്ങളുടെ ഗുണമേ• സംബന്ധിച്ച വിവരങ്ങള്‍ അടങ്ങിയ അപേക്ഷകള്‍ ജനുവരി 23 ന് വൈകിട്ട് നാല് മണിക്ക് മുമ്പായി ബത്തേരി ഓഫീസില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ ഓഫീസ്നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
No comments:
Post a Comment