ജില്ലാ പഞ്ചായത്ത് സ്ഥാപനമായ മീനങ്ങാടി ഐ.ടി.ടി.ഐ. എന്‍ട്രന്‍സ് കോച്ചിങ്ങ് സെന്ററില്‍ മെഡിക്കല്‍ എഞ്ചിനീയറിംഗ് പ്രവേശനപരീക്ഷക്കുള്ള ക്രാഷ് കോഴ്സ് മാര്‍ച്ച് 25 മുതല്‍ തുടങ്ങും. താല്‍പ്പര്യമുള്ളവര്‍ ഫെബ്രുവരി 15 ന് മുമ്പ് രജിസ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ 04936-248280 നമ്പറില്‍ ലഭിക്കും.
No comments:
Post a Comment