പഞ്ചായത്ത് വകുപ്പില്‍ സ്ഥലം മാറ്റത്തിന് അപേക്ഷിക്കാം
പഞ്ചായത്ത് വകുപ്പില്‍ 2012-ലെ പൊതു സ്ഥലം മാറ്റത്തിന് നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ ജനുവരി 25-നകം പഞ്ചായത്ത് ഡെപ്യൂട്ടീ ഡയറക്ടര്‍ ആഫീസില്‍ നല്‍കണമെന്ന് പഞ്ചായത്ത് ഡെപ്യൂട്ടീ ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.
No comments:
Post a Comment