Thursday, January 19, 2012

ട്രേഡ്സ്മാന്‍ ഇലക്ട്രിക്കല്‍ പ്രമാണ പരിശോധന

ജില്ലയില്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ട്രേഡ്സ്മാന്‍-ഇലക്ട്രിക്കല്‍ തസ്തികയില്‍ തെരഞ്ഞെടുപ്പിന് പ്രസിദ്ധീകരിച്ച സാധ്യതാപട്ടികയിലെ (വികലാംഗരൊഴികെയുള്ള) ഉദ്യോഗാര്‍ത്ഥികളുടെ അസ്സല്‍ പ്രമാണ പരിശോധന ജനുവരി 25 രാവിലെ ഒന്‍പത് മുതല്‍ പി.എസ്.സി ജില്ലാ ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അറിയിപ്പ് ഇതിനകം അയച്ചിട്ടുണ്ട്. അസ്സല്‍ പ്രമാണങ്ങളുടെ പകര്‍പ്പ് സഹിതം ഉദ്യോഗാര്‍ത്ഥികള്‍ എത്തണമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

No comments: