Thursday, January 19, 2012

കല്‍പകഞ്ചേരി ജി.വി.എച്ച്.എസ്.എസ് കെട്ടിടം : മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കല്‍പകഞ്ചേരി ജി.വി.എച്ച്.എസ്.എസ് ന് പൊതുമരാമത്ത് വകുപ്പ് മലബാര്‍ പാക്കേജില്‍ ഉള്‍പെടുത്തി 1.5 കോടി രൂപ ചെലവില്‍ പണികഴിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ജനുവരി 20ന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും. സ്കൂള്‍ ഓഡിറ്റോറിയം വിദ്യാഭ്യാസ മന്ത്രി. പി.കെ. അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യും. സി. മമ്മൂട്ടി എം.എല്‍ .എ അധ്യക്ഷനാവും. ഇ.റ്റി. മുഹമ്മദ് ബഷീര്‍ എം.പി, കെ.റ്റി. ജലീല്‍ എം.എല്‍ .എ, അബ്ദുറഹ്മാന്‍ രണ്ടത്താണി എം.എല്‍ .എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട് തുടങ്ങിയവര്‍ പങ്കെടുക്കും.

No comments: