മലപ്പുറം ജില്ലാ ട്രഷറിയുടെ പരിധിയിലുള്ള ഡ്രോയിങ് ഓഫീസര്‍മാരില്‍ സ്പാര്‍ക്ക് ബില്‍ തയ്യാറാക്കുന്നതില്‍ പരിശീലനം ലഭിക്കാത്തവര്‍ ജനുവരി 21 ന് രാവിലെ 10 ന് ജില്ലാ ട്രഷറിയില്‍ നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ ട്രഷറി ഓഫീസര്‍ അറിയിച്ചു. ഫെബ്രുവരി മുതല്‍ സ്പാര്‍ക്കിലൂടെ തയ്യാറാക്കിയ ശബള ബില്ലുകള്‍ മാത്രമേ ട്രഷറിയില്‍ സ്വീകരിക്കുകയുള്ളു.
No comments:
Post a Comment