ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റിവലിനോടനുബന്ധിച്ച സൌജന്യ പാസ് ജനുവരി 22 ന് വിതരണം ചെയ്യുമെന്ന് കോഡിനേറ്റര്‍ വി. മധുസൂദനന്‍ അറിയിച്ചു. നേരത്തെ 21, 22 തീയതികളില്‍ വിതരണം ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. പൊതുജനങ്ങള്‍ക്കുള്ള പാസുകളാണ് രാവിലെ 11 മുതല്‍ വിതരണം ചെയ്യുക. സീറ്റുകള്‍ക്ക് അനുപാതമായ പരിമിതമായ പാസുകളാണ് അച്ചടിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ , ജനപ്രതിനിധികള്‍ , മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കുള്ള പാസ് നേരിട്ട് എത്തിക്കും.
No comments:
Post a Comment