Thursday, January 19, 2012

സ്വര്‍ണമോതിരം കളഞ്ഞുകിട്ടി

വേളി ടൂറിസ്റ് വില്ലേജിലെ ടിക്കറ്റ് കൌണ്ടറിന് സമീപത്തുനിന്നും ഒരു സ്വര്‍ണമോതിരം കിട്ടിയിട്ടുണ്ട്. ആവശ്യമായ രേഖകള്‍ സഹിതം വേളി ടൂറിസ്റ് വില്ലേജ് ഡപ്യൂട്ടി ഡയറക്ടറെ സമീപിച്ചാല്‍ യഥാര്‍ത്ഥ ഉടമയ്ക്ക് കൈമാറുമെന്ന് ഡപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

No comments: