Thursday, January 19, 2012

പട്ടികജാതി ഗോത്രവര്‍ഗ കമ്മീഷന്‍ അദാലത്ത്

സംസ്ഥാന പട്ടികജാതി ഗോത്രവര്‍ഗ്ഗ കമ്മീഷന്‍ തിരുവനന്തപുരം ജില്ലയിലെ കുടിശ്ശിക പരാതികള്‍ തീര്‍പ്പാക്കുന്നതിന് ഈ മാസം 24, 25 തീയതികളില്‍ രാവിലെ 10.30 മുതല്‍ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ (പട്ടം) അദാലത്ത് നടത്തും.

No comments: