Thursday, January 19, 2012

ജനുവരി 19ന് അര മണിക്കൂര്‍ വൈദ്യുതി നിയന്ത്രണം

സംസ്ഥാനത്തെ ചില പ്രദേശങ്ങളില്‍  ജനുവരി 19ന് രാത്രി  ആറരയ്ക്കും പത്തരയ്ക്കും ഇടയ്ക്ക് അര മണിക്കൂര്‍ വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കും. എന്‍.ടി.പി.സി യുടെ താല്‍ച്ചാര്‍ താപനിലയത്തില്‍ വൈദ്യുതി ഉത്പാദനത്തില്‍ അപ്രതീക്ഷിതമായി ഉണ്ടായ തടസ്സം കാരണം സംസ്ഥാനത്തിന് ലഭിക്കേണ്ട വിഹിതത്തില്‍ ഉണ്ടാകുന്ന കുറവ് കാരണമാണ് നിയന്ത്രണം.

No comments: