Friday, January 13, 2012

ബാങ്ക് ഓഫീസര്‍ : പട്ടികജാതിക്കാര്‍ക്ക് പരിശീലനം

എന്‍.ഐ.ഐ.റ്റി. ബാംഗ്ളൂര്‍, ഐ.എഫ്.ബി.ഐ, എന്നിവയുമായി സഹകരിച്ച്, ഐ.സി.ഐ.സി.ഐ. ബാങ്കില്‍ ഓഫീസര്‍ തസ്തകയിലേക്ക് ബിരുദധാരികളായ 200 പട്ടികജാതി ഉദ്യോഗാര്‍ത്ഥികള്‍ക്കു നിയമനം ലഭിക്കുന്നതിനു പട്ടികജാതി വികസനവകുപ്പ് ഈ മാസം പരിശീലനപരിപാടി നടത്തും. ആറു മാസത്തെ പരിശീലനത്തെ തുടര്‍ന്ന് മൂന്നു മാസം ബാങ്കിന്റെ ഏതെങ്കിലും ശാഖയില്‍ ഇന്റേണ്‍ഷിപ്പ് നല്‍കും. ജനുവരി 16 മുതല്‍ 20 വരെ എറണാകുളത്ത് ചിറ്റൂര്‍ റോഡില്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്കൂളിന് എതിര്‍വശത്തുളള വിസ്ഡം സെന്ററില്‍ നടക്കുന്ന ഓണ്‍ലൈന്‍ ടെസ്റിന്റെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാന ത്തിലാണ് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുക. വിശദവിവരം 8590399090/8590208090/0484-4042796 എന്ന ഫോണിലോ www.ifbi.com എന്ന സൈറ്റിലോ ലഭിക്കും. 

4 comments:

radiant-n56789011.wordpress.c said...

SYS

SANTHWANAM

PRESS CLUB VARTHA

Sunil N B Leader Manager

radiant-n56789011.wordpress.c said...

സാന്ത്വനം ചാനൽ

radiant-n56789011.wordpress.c said...

സാന്ത്വനം വാർത്താ മേഖല

radiant-n56789011.wordpress.c said...

Sandhwanam media