Thursday, January 19, 2012

എസ്.സി,എസ്.ടി. ജില്ലാതല യോഗം

ജില്ലയിലെ പട്ടികജാതി-പട്ടികവര്‍ഗ്ഗ ജില്ലാതല കമ്മറ്റിയോഗം ജനുവരി 20ന് 2.30 മണിക്ക് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. (Wayanad)

No comments: