അളഗപ്പനഗര്‍ , തൃക്കൂര്‍ , നെന്മണിക്കര , പുതുക്കാട് പഞ്ചായത്തുകളില്‍ പ്രവര്‍ത്തി ക്കുന്ന അങ്കണ വാടി സെന്ററുകളില്‍ നെയിംബോര്‍ഡ് സ്ഥാപിക്കുന്നതിന് ടെണ്ടറുകള്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ പുതുക്കാട് ഐ.ടി. ബ്ളോക്ക് ഓഫീസില്‍ നിന്നും ശിശുവികസന ഓഫീസില്‍ നിന്നും അറിയാം.
No comments:
Post a Comment