Thursday, January 19, 2012

ഡ്രൈവര്‍ പരീക്ഷ

ജില്ലാ സഹകരണ ബാങ്കില്‍ ഡ്രൈവര്‍ തസ്തികയിലേക്ക് നേരിട്ടും (കാറ്റഗറി നമ്പര്‍.63/2011) തസ്തിക മാറ്റം വഴിയും ( കാറ്റഗറി 64/2011 ) ഉള്ള തെരഞ്ഞെടുപ്പിന് പി.എസ്.സി ഒ.എം.ആര്‍ പരീക്ഷ  20ന് (വെള്ളി) രാവിലെ 8 മുതല്‍ 9.15 വരെ ജില്ലയിലെ വിവിധ കേന്ദ്ര ങ്ങളില്‍ നടത്തും. ജില്ലാ സഹകരണ ബാങ്കില്‍ ഡ്രൈവര്‍ തസ്തികയിലേക്ക് നേരിട്ടും (കാറ്റഗറി നമ്പര്‍.63/2011) തസ്തിക മാറ്റം വഴിയും ( കാറ്റഗറി 64/2011 ) ഉള്ള തെരഞ്ഞെടുപ്പിന് പി.എസ്.സി ഒ.എം.ആര്‍ പരീക്ഷ 20ന് (വെള്ളി) രാവിലെ 8 മുതല്‍ 9.15 വരെ ജില്ലയിലെ വിവിധകേന്ദ്ര ങ്ങളില്‍ നടത്തും.

No comments: