കല്‍പ്പറ്റ മുനിസിപ്പാലിറ്റി പരിധിയിലുള്ള കര്‍ഷകരുടെ അടിസ്ഥാന വിവരശേഖരത്തിനുള്ള ഫോറം മുനിസിപ്പല്‍ കൃഷിഭവനില്‍ ലഭ്യമാണ്. കല്‍ഷകര്‍ നികുതി രശീതിയുടെ പകര്‍പ്പ് സഹിതം ഫോറം പൂരിപ്പിച്ച് ജനുവരി 31 ന് മുമ്പായി കൃഷിഭവനില്‍ സമര്‍പ്പിക്കണമെന്ന് കൃഷിഓഫീസര്‍ അറിയിച്ചു.
No comments:
Post a Comment