Wednesday, January 18, 2012

പി.എസ്.സി. പരീക്ഷ

ജില്ലാ സഹകരണ ബാങ്കില്‍ ഡ്രൈവര്‍ തെരഞ്ഞെടുപ്പിന് ജനുവരി 20 രാവിലെ എട്ട് മണിമുതല്‍ 9.15 വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ഒബ്ജക്ടീവ് പരീക്ഷ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ വെബ്സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്ത ഹാള്‍ടിക്കറ്റും തിരിച്ചറിയല്‍ രേഖയുടെ ഒറിജിനലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ഹാജരാകണം.

No comments: