കഞ്ഞിക്കുഴി വില്ലേജ് ബ്ളോക്ക് നമ്പര്‍ 33-ല്‍ 3746-ാം നമ്പര്‍ തണ്ടപ്പേരിലുള്ള സര്‍വ്വേ 83/15-ല്‍ പെട്ട 04.15 ആര്‍സ് വസ്തുവും വൃക്ഷലതാദികളും ചമയങ്ങളും ഫെബ്രുവരി 15ന് രാവിലെ 11 മണിക്കു വില്ലേജാഫീസില്‍ ലേലം ചെയ്യും. വിശദവിവരങ്ങള്‍ ബന്ധപ്പെട്ട താലൂക്ക്-വില്ലേജ് ഓഫീസില്‍ ലഭിക്കും.
No comments:
Post a Comment