Thursday, January 19, 2012

കാറഡുക്ക സി.ഡി.എസ് തെരഞ്ഞെടുപ്പ് 21-ന്

കാറഡുക്ക ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് 21-ന് രാവിലെ 10.30-ന് ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടക്കും. സി.ഡി.എസ് ഭരണസമിതി അംഗങ്ങളില്‍ രണ്ടു പേര്‍ പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവരും 6 പേര്‍ ദാരിദ്യ്ര രേഖയ്ക്ക് താഴെയുള്ളവരും ആയിരിക്കേണ്ടതിനാല്‍ സംവരണം പാലിച്ചുകൊണ്ടായിരിക്കും തെരഞ്ഞെടുപ്പ് നടത്തുക.

No comments: