കേരള വാർത്തകൾ
Thursday, January 19, 2012
നിയമസഭാസമിതി യോഗം 20ന്
നിയമസഭയുടെ മുതിര്‍ന്ന പൌരന്മാരുടെ ക്ഷേമം സംബന്ധിച്ച സമിതി 20ന് രാവിലെ 10.30-ന് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. സമിതി കളനാട് സ്ഥിതി ചെയ്യുന്ന സര്‍ക്കാര്‍ വൃദ്ധ സദനം സന്ദര്‍ശിക്കും. (Kasargod)
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment