Thursday, January 19, 2012

വാഹന ലേലം

പുഴമണല്‍ കടത്തിയതിന് ചേലക്കര പോലീസ് പിടിച്ചെടുത്ത കെ.എല്‍. 17 എ .5074 നമ്പര്‍ വാഹനത്തിന് ( ടിപ്പര്‍ ലോറി ) കേരള നദീതീര സംരക്ഷണ മണല്‍വാരല്‍ നിയന്ത്രണ നിമയപ്രകാരം ചുമത്തിയ പിഴ വാഹന ഉടമ അടച്ചിട്ടില്ലാത്തതുകൊണ്ട് ഈ വാഹനം ഫെബ്രു. 4 ന് രാവിലെ 11 . 30 ന് ചേലക്കര പോലീസ് സ്റേഷന്‍ പരിസരത്ത് ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ തലപ്പിള്ളി താലൂക്ക് ഓഫീസില്‍ അറിയാം.

No comments: