Thursday, January 19, 2012

ഒല്ലൂരില്‍ 203 കുടുംബങ്ങള്‍ക്ക് പട്ടയം

ഒല്ലൂര്‍ നിയോജകമണ്ഡലത്തിലെ പാവപ്പെട്ട താമസക്കാര്‍ക്ക് വനഭൂമി പട്ടയം നല്‍കുന്ന തിന് എം.പി. വിന്‍സന്റ് എം.എല്‍.എ യുടെ നേതൃത്വത്തില്‍ വലക്കാവില്‍ നടത്തിയ അദാലത്തില്‍ 203 പേര്‍ക്ക് പട്ടയം നല്‍കി. 450 പരാതികളാണ് അദാലത്തില്‍ ലഭിച്ചത്. ബാക്കി പരാതികള്‍ വിശദമായി പരിശോധിച്ച് പട്ടയം നല്‍കും. കാലങ്ങളായി ഭൂമി കൈവശം വെച്ചിട്ടും പട്ടയം ഇല്ലാത്ത അവസ്ഥയാണ് ഉണ്ടായിരുന്നതെന്നും ഇതിന് പരിപാഹം കാണുമെന്നും അദാല ത്ത് ഉദ്ഘാടനം ചെയ്ത് എം.പി. വിന്‍സന്റ് എം.എല്‍എ. പറഞ്ഞു. അദാലത്തില്‍ മുളയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജിത ബാബു അധ്യക്ഷത വഹിച്ചു.. വൈസ്പ്രസിഡന്റ് എം. രാജു, ഡെപ്യൂട്ടി കളക്ടര്‍ ഇ. വി. സുശീല, തഹസില്‍ദാര്‍ അനന്ദകൃഷ്ണന്‍ ,വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. ഒല്ലൂര്‍ നിയോജകമണ്ഡലത്തിലെ പാവപ്പെട്ട താമസക്കാര്‍ക്ക് വനഭൂമി പട്ടയം നല്‍കുന്ന തിന് എം.പി. വിന്‍സന്റ് എം.എല്‍.എ യുടെ നേതൃത്വത്തില്‍ വലക്കാവില്‍ നടത്തിയ അദാലത്തില്‍ 203 പേര്‍ക്ക് പട്ടയം നല്‍കി. 450 പരാതികളാണ് അദാലത്തില്‍ ലഭിച്ചത്. ബാക്കി പരാതികള്‍ വിശദമായി പരിശോധിച്ച് പട്ടയം നല്‍കും. കാലങ്ങളായി ഭൂമി കൈവശം വെച്ചിട്ടും പട്ടയം ഇല്ലാത്ത അവസ്ഥയാണ് ഉണ്ടായിരുന്നതെന്നും ഇതിന് പരിപാഹം കാണുമെന്നും അദാല ത്ത് ഉദ്ഘാടനം ചെയ്ത് എം.പി. വിന്‍സന്റ് എം.എല്‍എ. പറഞ്ഞു. അദാലത്തില്‍ മുളയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജിത ബാബു അധ്യക്ഷത വഹിച്ചു.. വൈസ്പ്രസിഡന്റ് എം. രാജു, ഡെപ്യൂട്ടി കളക്ടര്‍ ഇ. വി. സുശീല, തഹസില്‍ദാര്‍ അനന്ദകൃഷ്ണന്‍ ,വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

No comments: